
വീണ്ടും ചില തലക്കെട്ടുകള്‍ നവീകരിച്ച് നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്നു.
ഒരു പതിനൊന്നെണ്ണം കൂടി. നോക്കൂ....
ശ്രദ്ധിക്കുക : ആരുടേയും ബ്ലോഗിനെ അല്ലെങ്കില്‍ ബ്ലോഗറെത്തന്നെ ഉയര്‍ത്തിക്കാട്ടാനോ...താഴ്ത്തിക്കെട്ടാനോ ഉള്ള ഒരു ശ്രമമില്ല.

പാപ്പരാസി - പാപ്പരാസി

പോസിറ്റീവ് തിങ്കിങ്ങ് - ബാജി ഓടംവേലി

ഋതുഭേദങ്ങള്‍ - മയൂര

വെള്ളെഴുത്ത് - വെള്ളെഴുത്ത്

വേണൂവിന്റെ കഥകള്‍ - വേണു

ചന്ദ്രകാന്തം - ചന്ദ്രകാന്തം

ചോപ്പ് - ചോപ്പ്

എന്റെ ഉപാസന - സുനില്‍ (ഉപാസന)

കരിങ്കല്ല് - സന്ദീപ്

കുറിപ്പുകള്‍ - ബാജി ഓടംവേലി
ഇവ നിങ്ങള്‍ക്ക് സ്വന്തം... ആവശ്യമെങ്കില്‍ എടുക്കാം...
41 comments:
വീണ്ടും കുറ്ച്ച് തലക്കെട്ടുകള്‍...!
ഇത് “ സഹയാത്രികന്‍സ് തലക്കെട്ട് നവീകരണ സേവാ സമിതി” വഹ.
:)
സഹയാത്രികനു പെരുന്നാളാശംസകള്‍....
എല്ലാ തലകെട്ടും ഒന്നിന്നൊന്നു മെച്ചം..എല്ലാം അടുച്ചു മാറ്റാന്‍ വകുപ്പ് കാണാത്തത് കൊണ്ട്,
“ സഹയാത്രികന്‍സ് തലക്കെട്ട് നവീകരണ സേവാ സമിതി” വഹ ഋതുഭേദങ്ങളുടെ തലകെട്ട് ദാ ഇ നിമിഷം മുതല്‍ ഋതുഭേദങ്ങള്‍ ശിരസാവഹിക്കുന്നതാണ് എന്ന് വിനയപുരസ്കരം അറിയിച്ചു കൊള്ളുന്നു. ഒരു ബിഗ് താങ്ക്സ്...:)
സഹയാത്രികാ..ഈദാശംസകള്‍ .. എല്ലാം നന്നായിട്ടുണ്ട് ട്ടാ..
സഹയാത്രികാ പെരുന്നാള്‍ ആശംസകള്‍...
സഹയാത്രികാ...
“തലക്കെട്ട് നവീകരണ സേവാ സമിതി” വീണ്ടും കലക്കി...
:)
സുനിലേ... എല്ലാം നന്നായിട്ടുണ്ട് കേട്ടൊ. എല്ലാം ഒന്നിനൊന്നു മെച്ചം. അഭിനന്ദനന്‍ങ്ങള്‍!!
പെരുന്നാളാശംസകള്‍..
സഹയാത്രികാ, എല്ലാ തലക്കെട്ടുകളും ഒന്നിനൊന്നു മെച്ചം തന്നെ. വേണുവിന്‍റെ കഥകളുടെ ചിത്രം ഇഷ്ടപ്പെട്ടു.എന്‍റെ ബ്ലോഗിലെ നെറ്റിപ്പട്ടം അതാക്കി മാറ്റുന്നു.
നന്ദി.:)
സുനിലേ,
അതിമനോഹരം.
ഒഴുകിപ്പരക്കുന്ന ചായക്കൂട്ടുകള്‍, വരകള്‍ക്കിടയില്‍ അണകെട്ടി നിര്‍ത്തി,അതില്‍ കലയുടെ ആത്മാവ് സന്നിവേശിപ്പിയ്ക്കുന്ന വിദ്യ എന്നും കൈമുതലായുണ്ടാവട്ടെ എന്ന പ്രാര്‍ത്ഥനയോടെ.....
ചന്ദ്രകാന്തത്തിന്റെ തലക്കുറി സ്വീകരിയ്ക്കുന്നു.
സ്നേഹം....
നല്ല ഭംഗിയുണ്ട്. പ്രത്യേകിച്ചും 'വേണുവിന്റെ കഥകള്‍'..
നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍
എന്റേതു ഞാനെടുക്കുന്നു.
തള്ളേ നിന്നെ ഒരിക്കലും മറക്കില്ല കേട്ടോ!
സഹയാത്രികാ... പെരുന്നാളാശംസകള്‍..!
എല്ലാം അതി മനോഹരമായിരിക്കുന്നു, ഇതിനാണ് ഭാവന വേണം ഭാവന വേണമെന്ന് പറയുന്നത്.(സിനിമ നടിയല്ലാട്ടൊ,നിങ്ങള്‍ ബാച്ചിയാണെങ്കില്‍ തെറ്റിദ്ധരിക്കും)
നല്ല ശമരിയക്കാരനാണ് താങ്കള്‍..!
സഹയാത്രികാ
ഇത്ര വേണായിരുന്നോ..?
എന്നെ കാണുമ്പം ഇപ്പം ഒരു ഡ്രാക്കുള ലുക്കായി.
ഞാനിത്ര ഹൊറര്‍ ഹീറോയാണോ സുഹൃത്തെ
കണ്ടിട്ടെനിക്കു തന്നെ പേടിയാകുന്നു
സഹയാത്രികാ കുറച്ചുകൂടി ലളീതമായി ഒരെണ്ണം
പറ്റുമോ..
എന്തായാലും വളരെ നന്ദിയുണ്ടേ
നല്ലത്...നല്ലത്...
എല്ലാം നല്ല ഭംഗിയുണ്ട്. വേണുവിന്റെ കഥകള്‍, ചന്ദ്രകാന്തം ഇവ രണ്ടും കൂടുതല്‍ ഇഷ്ടപ്പെട്ടു. ഭാവുകങ്ങളോടെ,
സഹാ,
ഉപാസനയ്യുടെ കൂപ്പുകൈ.
പടം ഞാന്‍ എടുക്കുന്നു. ഇട്ട് ട്രൈ ചെയ്തു നോക്കും.
ഇപ്പോഴുള്ള വാക്കുകള്‍ക്ക് യോജിക്കുന്നില്ലെങ്കില്‍... പിന്നീട് തീരുമാനിക്കും.
ഉപാസനയുടെ പെരുന്നാള്‍ ആശംസകള്‍ എല്ലാ ബൂലോകസുഹൃത്തുക്കള്‍ക്കും
:)
ഉപാസന
നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍
മയൂരാ, മെലോഡിയസ്, നജിം ജീ, ശ്രീ, അപ്പ്വേട്ടാ,വേണു മാഷേ,ചന്ദ്രകാന്തം ചേച്ചി,കൊച്ചുത്രേസ്യേ,ബാജിമാഷേ, കുഞ്ഞേട്ടാ,ചോപ്പേ, മൂര്‍ത്തി സാറേ, മുരളിയേട്ടാ, സുനിലേ, സുമുഖന്‍ ചേട്ടാ... നന്ദി...
:)
ചോപ്പേ ഞാന്‍ താങ്കളുടെ തലക്കെട്ടിനു കൊടുത്ത നിറം കൂടിപ്പോയി എന്നറിഞ്ഞതില്‍ ഖേദിക്കുന്നു, സമയം കിട്ടുന്ന മുറയ്ക്ക് മറ്റൊന്ന് അയച്ച് തരാന്‍ ശ്രമിക്കുന്നതാണ്...
അയ്യോ!ഇതെപ്പോ സംഭവിച്ചു.ഞാന്‍ കണ്ടില്ലാട്ടോ.ഞാന്‍ ഒരു ഹെഡറിന് അപ്ലേ ചെയ്തതിന് എല്ലാരോടും മറുപടി പറഞ്ഞപ്പോള്‍ എന്നെ മറന്നതു ഞാന്‍ കണ്ടു,അപ്പോ കരുതി നമ്മളുമായൊന്നും മിണ്ടാന്‍ കൂടി താല്പര്യമില്ലെന്ന് എന്നാല്‍ ഇന്ന് എന്റെ എല്ലാ തെറ്റിദ്ധാരണകളേയും തകിടം മറിച്ചുകൊണ്ടിതാ എന്റെതു തന്നെ ആദ്യം..സന്തോഷായി.ഞാന്‍ അങ്ങിനെ ചിന്തിച്ചതിന് മാപ്പ്...പിന്നെ ഞാന്‍ എന്റെ ഹെഡര്‍ പുത്തനാക്കി ബ്ലോഗിനെ സുന്ദരകുട്ടപ്പനാക്കിയ വിവരം ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു...കാണുമല്ലോ?പെരുന്നാള്‍ ആശംസകളോടെ..പാപ്പരാസി.
(പെരുന്നാള്‍ സ്പെഷല്‍ കോഴി ബിരിയാണി ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നുണ്ട്.ഡൌണ്‍ലോഡ് ചെയ്ത് കഴിച്ച് കൊള്ളുക)
എല്ലാം കലക്കന്‍.
ചന്ദ്രകാന്തം സൂ സൂപ്പര്‍...
സഹച്ചേട്ടാ,
രണ്ടു വശത്തും ഓരോ ചെരാത് വച്ചാല്‍ എങ്ങിനെയിരിക്കും. ഒന്നു ചെയ്യാമോ അങ്ങിനെ.
:)
ഉപാസന
സഹയാത്രികാ ഹൃദയം നിറഞ്ഞ പെരുന്നാളാശംസകള്‍..
ബാനറുകള്‍ എല്ലാം മനോഹരം പ്രയാസിയുടെ ആശംസകള്‍..
പാപ്പരാസി മാഷേ... ഞാന്‍ മിണ്ടിയില്ല എന്നു പറഞ്ഞത് മോശായി... താങ്കള്‍ ശ്രദ്ധിച്ചില്ല എന്നു പറയൂ. പിന്നെ കോഴിയെ കളഞ്ഞ് ബിരിയാണി കഴിച്ചിരിക്കണൂ... വെജിറ്റേറിയനാണേ...
:)
ജാസൂട്ട്യേ... പ്രയാസൂട്ട്യേ... നന്ദിണ്ട്ട്ടോ...
:)
ഉപാസനേ..ശരിയാക്കാം...
:)
:)
ക്ഷമിക്കൂ കൂട്ടുകാരാ,തെറ്റ് പറ്റിയതാണെന്ന് അറിയിക്കുന്നു.സ്ക്രോള്‍ ചെയ്ത് പോയപ്പോ മിസ്സ് ചെയ്തതാണ്.പിന്നെ പെരുന്നാള്‍ ആയത് കൊണ്ടാണ് കോഴി ബിരിയാണി തന്നത്.ഇന്നാ ഇതാ ഒരുഗ്രന്‍ മസാല ദോശേം ചട്ടിണീം അറ്റാച്ച് ചെയ്യുന്നു...വയറ് നിറച്ച് കഴിച്ചോളണം..
ഒരിക്കല്‍ കൂടി ക്ഷമാപണം.
മുരളിയേട്ടാ നന്ദി... :)
പാപ്പരാസി മാഷേ... അത് സാരല്ല്യാ... മസാല ദോശകിട്ടി... :)
സഹയാത്രീ, പെരുന്നാള്‍ ആശംസകള്‍..
തലക്കെട്ടുകള് എല്ലാം ചെമ്പായിട്ടുണ്ട്
ജിഹേഷ് ജി...നന്ദിണ്ട്ട്ടാ... :)
ഞാനൊരു നിര്‍ദേശം പറയട്ടേ സഹയാത്രികാ.
എങ്ങനെ ഹെഡര്‍ ഉണ്ടാക്കാമെന്നു ഒരു ടൂട്ടോറിയല്‍ ഇട്ടൂടേ?
thanks a lot "sahayathrikan".
no malayalam support in the system from where i am commenting.
- Sandeep/Karinkallu.
ആഷാ ജി ശ്രമിക്കാം...
പലതും പല തരത്തിലല്ലേ... ഏതെങ്കിലും ഒരെണ്ണം സജസ്റ്റ് ചെയ്യൂ... അതെങ്ങനെ ചെയ്തു എന്ന് പറയാന്‍ ശ്രമിക്കാം...
:)
സന്ദീപേ നന്ദി
:)
ഊയി... ഇതിപ്പോഴാണു സഹയാത്രികാ ഞാന്‍ കാണുന്നത്. ഇതിനിടയില്‍ ഞാന്‍....ആരും എന്റെടുത്ത് പറഞ്ഞുകൂടിയില്ല. ഞാന്‍ കോപ്പിചെയ്തെടുത്തു.ഇനി എന്തു ചെയ്യണമോ ആവോ...സാങ്കേതി ഒന്നും അറിഞ്ഞൂടങ്കിലുള്ള ഒരു പാടെയ്..
എന്തായാലും (കുന്നംകുളംകാരു പറയുന്നപോലെ)
താാങ്ക്സ് ട്ടാ...
വെള്ളെഴുത്ത് മാഷേ... ഡാങ്ക്സ്..
:)
എല്ലാം ഗിഡിലന്‍ മാഷേ. എന്റെ തലേക്കെട്ടു ചിത്രത്തിനു താങ്കളോടുള്ള നന്ദി പെര്‍മനന്റായിത്തന്നെ ബ്ലോഗിലിട്ടു. ഇല്ലേല്‍ ശരിയാവുകലെന്നു തോന്നി.
നിഷ്ക്കളങ്കന്മാഷേ... ഡാങ്ക്സ്.. :)
ഇങ്ങള് ആളൊരു പുല്യന്നേന്നു !!
സഹന്‍ചേട്ടോ, ഞാന്‍ എന്റെ തെന്നാലിക്കഥയുടെ തലക്കെട്ടിങ്ങെടുത്തു കേട്ടോ..template ഉം മാറ്റി...ഇപ്പോ എന്റെ ഓഞ്ഞ ബ്ലോഗ് കാണാന്‍ ഒരു ചന്തമൊക്കെയുണ്ട്..ഞാന്‍ ഒരു സത്യം പറഞ്ഞാല്‍ എന്നെ ഒരു വൃത്തികെട്ടവനായി കാണരുത്...എനിക്കിപ്പോ താങ്കളോട് അസൂയ തോന്നുന്നു...:-) എല്ലാ തലക്കെട്ടും കിടിലോല്‍ക്കിടിലം...!
പാച്ചൂ... രാമാ... എല്ലാം ഇഷ്ടായിന്നറിഞ്ഞതില്‍ സന്തോഷം...
:)
സഹയാത്രികാ, ‘ശേഷം ചിന്ത്യം’ ഒന്നു ശ്രമിക്കുന്നോ? എങ്ങനെയിരിക്കും എന്നറിയാനൊരു ആകാംക്ഷ:)
ഏറ്റു... സമയം കിട്ടുന്ന മുറയ്ക്ക് അങ്ങെത്തും
:)
മതി, ധൃതിയില്ല!
തലകെട്ടിനു നറുക്കെടുമ്പം ഒരു നറുക്കിനു ചേര്‍ക്കണേ..
Post a Comment