ജോലിത്തിരക്കും, ചില പ്രത്യേക സാഹചര്യങ്ങളും കാരണം അല്‍പ്പം ഇടവേള വേണ്ടി വന്നു... കുറച്ച് കാലമായി ബൂലോഗത്ത് വന്നൊന്ന് എത്തി നോക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ഈ സാഹചര്യങ്ങള്‍ അനുകൂലമാകുന്നത് വരെ ഈ ഇടവേള തുടരേണ്ടതായും വരുന്നു. ആയതിനാല്‍ ഈയുള്ളവന് ബൂലോഗത്ത് നിന്നും തത്ക്കാലത്തേയ്ക്ക് വിരമിക്കുന്നു. സാഹചര്യങ്ങള്‍ അനുകൂലമാകുന്ന പക്ഷം വീണ്ടും തിരിച്ചുവരാം എന്ന പ്രതീക്ഷയോടെ സഹയാത്രികന് തത്ക്കാലത്തേയ്ക്ക് വിടവാങ്ങുന്നു.
ഈ പുതുവര്‍ഷം എല്ലാവര്ക്കും സന്തോഷവും സമാധാനവും ഐശ്വര്യവും നല്ക്കട്ടേ എന്ന് പ്രാത്ഥിച്ച് കൊണ്ട്....
സ്നേഹപൂര്‍വ്വം
സഹയാത്രികന്.
36 comments:
എല്ലാവര്ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍
പുതുവര്‍ഷാശംസകള്‍! തിരക്കുകള്‍ തീര്‍ത്ത് പെട്ടന്ന് മടങ്ങി വരൂ!
puthuvathsaraaSamsakaL
പുതുവത്സരാശംസകള്‍
പുതുവത്സരാശംസകള്‍
നവവത്സരാശംസകള്‍!!
തിരിച്ചും ആശംസകള്‍ ..
ഇതെന്തൊരു പോക്കാ പോയത്.. അതൊന്നും പറ്റില്ല. വേഗം തിരിച്ചു വന്നേക്കണം.. പുതുവത്സരാശംസകളോടെ..
യാത്രയില്‍ ഒറ്റയ്ക്കാക്കല്ലേ സഹാ..വേഗം വാ, പുതുവര്‍ഷാശംസകള്‍..
പുതുവത്സര ആശംസകള്‍...:)
പുതുവത്സര ആശംസകള്‍
........................................................................................................................................................................................................................................................................................................................
തിരക്കിനിടയിലും ഇത്തിരി സമയം കണ്ടെത്താന്‍ ശ്രമിക്കണം.
നവവത്സരാശംസകള്‍...
പുതുവര്‍ഷാശംസകള്‍!
ഇടവേള കഴിഞ്ഞെത്തുക.
ന്നാ അങ്ങനന്ന്യാട്ടെ...
കാണാം...
അപ്പോ ശരി. പിന്നെ കാണാം .
പുതുവര്‍ഷാശംസകള്‍!
പുതുവത്സരാശംസകള്‍
ഞാനും ആലോചിക്കയായിരുന്നു എന്തേ സഹയാത്രികനെ കുറേനാളായി കാണാനില്ലല്ലോയെന്ന്.....
വേഗം ജോലിത്തിരക്കുകളൊക്കെ പൂര്‍ത്തിയാക്കി തിരിച്ചു വരൂ...
സഹയാത്രികനും കുടുമ്പത്തിനും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു പുതുവത്സരം ആശംസിച്ചുകൊള്ളുന്നു.
പെട്ടെന്നു തിരിച്ചുവരില്ലേ സഹോദരാ?
നന്മ നിറഞ്ഞ പുത്തുവത്സരം നേരുന്നു
സഹയാത്രികനും കുടുമ്പത്തിനും പുതുവത്സരാശംസകള്‍....
തിരക്കൊക്കെ തീര്‍ത്ത് വേഗം വരണേ..
സുനില്‍..,
പണിത്തിരക്കിന്റെ കാറ്റും കോളും വേഗം ഒതുങ്ങാന്‍ ഞങ്ങളെല്ലാം പ്രാര്‍ത്ഥിയ്ക്കുന്നു.
കഴിവതും വേഗം തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ....
നല്ലൊരു നവവല്‍സരം നേരുന്നു..!!!
സുനില്‍ജി,,
നന്മ നിറഞ്ഞ പുതുവര്‍ഷാശംസകള്‍.
സഹൂ,, അയ്യോ, എന്തു പറ്റി?
ഓഫീസ് ഗുലുമാലുകളാണോ?
പുതുവത്സരാശംസകള്‍..
വേഗം തിരിച്ചെത്തുക.
നന്നായിരിക്കുന്നു. പ്രശംസനീയം തന്നെ.
സമയം കിട്ടിയാല്‍ ഒന്നുകണ്ണോടിക്കുവാന്‍ ലിങ്കിലൊന്നു ക്ലിക്കുചെയ്യുമന്ന വിശ്വാസത്തില്‍ ...വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങലും പ്രതീക്ഷിച്ചുകൊണ്ട്...
http://Prasanth R Krishna/watch?v=P_XtQvKV6lc
പ്രിയ സ്നേഹിതാ...സഹാ
എല്ലാ വിധ ആശംസകളും നേരുന്നു
നിന്റെ എല്ലാ നന്മ നിറഞ്ഞ ആഗ്രഹങ്ങളും..ജീവിതം സന്തോഷകരമായി മുന്നേറാന്നും... പ്രാര്‍ത്ഥിക്കുന്നു....
ജീവിതമാക്കുന്ന അരുവിയിലൂടെ നീ മുന്നോട്ട് ഒഴുക്കുക...അതിനിടയിലെ കൊച്ചു കൊച്ചു ഓളങ്ങളണ് ഇതെല്ലാം....അകലുന്നതില്‍ ദുഃഖികാതിരിക്കുക...എല്ലാം നല്ലതിന് മാത്രം
പുതുവല്സരാശംസകള്
നന്മകള് നേരുന്നു
പുതുവര്‍ഷാശംസകള്‍...
അങ്ങനെ 2007ഊം പടിയിറങ്ങീ.അല്ലെ..?
മനസ്സിന്റെ നീലനിറമുള്ള നേര്ത്തജാലകത്തില് കൂടെ നോക്കുമ്പോള്‍
കാണാന്‍ സാധിക്കുന്ന സ്നേഹത്തിന്റെ നറുമണമുള്ള ഒരു പിടിചിന്തകള്‍ എനിക്കായ് നല്കിയ എന്റെ സുഹൃത്തുക്കളെ
എല്ലാ സ്നേഹനിധികളായ സ്നേഹിതര്‍ക്കും ഹൃദയം നിറഞ്ഞ പുതുവല്സരാശംസകള്.
എത്രയും വേഗം മടങ്ങി വന്നേ മതിയാകൂ...
സഹയാത്രികന് എന്ന പേരു തന്നെ സൂചിപ്പിയ്ക്കുന്നത് അതല്ലേ? ഈ ബൂലോകത്ത് സഹയാത്രികനില്ലാതെ ഞങ്ങള്‍ക്ക് എന്ത് ആഘോഷം?
അതു കൊണ്ട് എത്രയും വേഗം തിരിച്ചു വരിക.
സ്നേഹപുര്‍വ്വം പുതുവത്സരാശംസകളോടെ
ശ്രീ.
:)
വേഗം തിരിച്ചു വരൂ!
നന്മ നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു!
വേഗം വരണേ, ഞങ്ങളിവിടെ കാത്തിരിക്കുന്നു.
പുതുവത്സരാശംസകള്‍.
വേഗം തിരിച്ചു വരൂ!
നന്മ നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു!
മേലാല്‍ നിങ്ങള്‍ എഴുതരുത്. ഞാന്‍ തുടങ്ങി.
പാഞ്ഞു പോയ ആള് ഇനിയെന്നു തിരിച്ചു വരും?
pls visit...http://bluebird-dreamingtree.blogspot.com
Post a Comment