ജോലിയില്‍ തെറ്റുകള്‍ സംഭവിച്ചതിന് മാനേജര്‍ തന്റെ ജോലിക്കാരനെ ഘോരഘോരം ശാസിച്ച് കൊണ്ടിരിക്കുകയായിരുന്നു. എല്ലാം കേട്ട് കൊണ്ട് തലകുനിച്ച് ജോലിക്കാരനും.
മാനേജര്‍ : “നിങ്ങളെന്താ ഈ കാണിച്ച് വച്ചിരിക്കുന്നത്... ഉത്തരവാദിത്വമുള്ള സ്ഥാനങ്ങളിലിരിക്കുമ്പോള്‍ അതിന്റേതായ ഉത്തരാവാദിത്വം കാണിക്കണം.എന്നെ പറ്റി നിങ്ങളെന്താ കരുതിയിരിക്കുന്നത്...?“
ജോലിക്കാരന്‍ ആ നില്‍പ്പ് തുടര്‍ന്നു
മാനേജര്‍ : “നിങ്ങളീ ലോകത്തെ ഏറ്റവും വിവരംകെട്ടവനെ കണ്ടിട്ടുണ്ടോ...?“
ജോലിക്കാരന്‍ ( തലകുനിച്ച് നിന്നു കൊണ്ട് തന്നെ ) : “ഇല്ല സാര്‍...“
മാനേജര്‍ : “നിങ്ങളെന്താ താഴേയ്ക്ക് നോക്കുന്നത്... ? എന്റെ നേരെ നോക്കൂ....!“
( ഇന്ന് ഈ മെയില്‍ വഴി ലഭിച്ചതില്‍ നിന്നും.)
Monday, November 12, 2007
Subscribe to:
Posts (Atom)